EBENEZER PENTECOSTAL ASSEMBLY

Member of Inter Denominational Christian Church (Lic. No. 11-7532-00) 
                       

+974 77725978

epadoha@gmail.com

Former EPYF Secretaries

      Br. Jiji Varghese (1999-2001)

Br. Johnson CK 
(2009-2011)

ഞങ്ങളുടെ യുവജന മീറ്റിംഗ്  

EBENEZER PENTECOSTAL YOUTH FELLOWSHIP (EPYF)

By God's grace, EPYF organized ' Selah-Ebenezer Musical Fest' on 11th August 2019. Selah is a hebrew word found in Psalms and Habakkuk which musicians, while writing a song, used to pause and reflect on whom the song was written about, lifting up their hands and praising God. Often we fail to understand the story behind the songs we sing at church. This musical evening was organized to give a small insight to the songs written and sung by christian forefathers who underwent great trials and persecution which ultimately resulted in the formation of many churches throughout India and all over the world.

Click the icon to view more

Click the icon to view more

By God's grace, EPYF organized ' Selah-Ebenezer Musical Fest' on 18th December 2020 following all Covid-19 protocol. 

എണ്ണപ്പാടങ്ങളിൽ വിളയുന്ന 'സ്വർണം' തേടി കരയും കടലും കടന്ന് ഖത്തറിന്റെ  മരുഭൂമിയിൽലെത്തിയ ദൈവജനം അവർക്ക് ലഭിച്ച ആത്മീയ വെളിച്ചം കെട്ടുപോകാതെ സൂക്ഷിക്കാനും, ദൈവം നൽകിയ കഴിവുകളെ ഉപയോഗിക്കേണ്ടിയ ആവശ്യത്തിനായി എബനേസർ പെന്തക്കോസ്ത് അസംബ്ലി സഭയുടെ പുത്രിക സംഘടനയായ EPYF 1999-ൽ രൂപംകൊണ്ടു. 

 യുവജനങ്ങളുടെ സാമൂഹികവും സാംസ്കാരികവും മാനസികവും എല്ലാറ്റിനുമുപരിയായി ആത്മീയവുമായ പുരോഗതിയാണ് ഇതിന്റെ പ്രാഥമികവും പ്രധാനവുമായ ലക്ഷ്യം.

രക്ഷിക്കപ്പെട്ട ദൈവ സഭയുടെ അംഗങ്ങളായ എല്ലാവരും ഇതിന്റെ ഭാഗവാക്കളാണ്.


ഈ മരുഭൂമിയിൽ പ്രസ്ഥാനത്തെ നട്ടുപിടിപ്പിചവർ, നനച്ചവർ, തക്കസമയത്ത് വെള്ളവും വളവും നൽകിയവർ നിരവധിയാണ്. സേവനത്തിന്റെ പാതയിൽ നിസ്വാർത്ഥ സംഭാവനകൾ നൽകിയ കർത്താവിന്റെ ദാസന്മാർക്കും സഹോദരീസഹോദരന്മാർക്കും ഉള്ള നന്ദി വാക്കുകൾക്ക് അതീതമാണ്. സർവശക്തനായ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.



പ്രവർത്തനങ്ങൾ


1. യൂത്ത് പ്രോഗ്രാം


എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ചയാണ് മീറ്റിംഗുകൾ നടക്കുന്നത്. യുവാക്കളുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും ആത്മീയ ഉത്തേജനവും വളർച്ചയും പ്രദാനം ചെയ്യുകയും ചെയ്യുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഓരോ മീറ്റിംഗിലും ഉൾപ്പെടുന്നത്.



2. EPA വാർഷിക യോഗം


യൂത്ത് മീറ്റിംഗും സൺഡേ സ്കൂളും ചേർന്ന് രണ്ട് വർഷത്തിലൊരിക്കൽ വാർഷിക മീറ്റിംഗുകൾ നടത്തുന്നു. ആത്മീയ വളർച്ചയ്ക്ക് പരിപാടികളുണ്ട്.


എന്ന് ക്രിസ്തുവിൽ

ക്ലെമന്റ് കോശി
യൂത്ത് സെക്രട്ടറി



Br. Reji Oommen 
(2002-2004)


Br. Phil Mathew 
(2008-2009)

Br. Blesson Mathew 
(2005-2007)

Br.Lijo Mathew
(2012-2015)

Br.Steffin Mathew
(2016-2018)

Br.Shibu Thomas
(2019-2021)