Blood bank
അഥവാ രക്ത ബാക്‍ുകളുടെ വളര്‍ച്ചയും പ്യാപാരവും യോഹന്നാന്‍െറ പ്രവചനനിവര്‍ത്തിയും ഇന്നേക്ക് ഏകദേശം 1926 വര്‍ഷങ്ങള്‍ക്ക് മുന്‍പേ യോഹന്നാന്‍ ദൈവാത്മാവില്‍ ഇപ്രകാരം പ്രവചിച്ചു മനുഷ്യപ്രാണന്‍ വില്പനചരക്കായി വിപണിയിലെത്തും അന്നു ഈ പ്രവചനം കേട്ടവര്‍ക്ക് കൗതുകവും അതിലേറെ അതിശയവും അത്ഭുതവുമുളവാക്കി. ഈ പ്രവചനം
മനുഷ്യന്‍െറയും മൃഗത്തിന്‍െറയും പ്രാണന്‍ രക്തത്തിലാണ് ഇരിക്കുന്നതെന്നു വചനത്തിലൂടെ വെളിപ്പെടുത്തുന്നു(ലേവ്യപുസ്തകം 17:11-12)
പ്രാണന്‍ രക്തത്തില്‍ ഇരിക്കുന്നുവെന്നു വൈദ്യശാസ്ത്രം കണ്ടുപിടിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ബൈബിളില്‍ പരിശുദ്ധാത്മാവ് അതു രേഖപ്പെടുത്തി. പ്രാണന്‍ രക്തത്തില്‍ ഇരിക്കുന്നതുകൊണ്ടാണ് രക്തം ഒരു അളവില്‍ കൂടുതല്‍ ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ടാല്‍ ആ വ്യക്തി മരണത്തിനു കീഴടങ്ങുന്നതു.
യോഹന്നാന്‍ മനുഷ്യപ്രാണന്‍െറ പ്യാപാരത്തെപ്പറ്റി പ്രവചിക്കുന്നത് എ. ഡി 96 -ലാണ് അന്നത്തെ ജനത്തിനു ഇതിനെക്കുറിച്ച് യാതൊന്നും മനസിലായില്ല അവരുടെ ബുദ്ധിക്കും യുക്തിക്കും അന്നത്തെ സാക്‍േതികവളര്‍ച്ചക്കും നിരക്കാത്ത പ്രവചനമായിരുന്നു മനുഷ്യപ്രാണന്‍െറ വില്പന.
എന്നാല്‍ പ്രവചനാത്മാവില്‍ യോഹന്നാന് അതു വെളിപ്പെടുത്തികൊടുക്കുബോള്‍ തന്നെ ദൈവം പദ്ധതികള്‍ രൂപപ്പെടുത്തിയിരുന്നുവെന്ന തെളിവാണ് വൈദ്യശാസ്ത്രചരിത്രത്തിന്‍െറ പിന്നാപ്പുറങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത് .,..
ദൈവിക പ്രവചനനിവര്‍ത്തിയുടെ സമയമായപ്പോള്‍ ലോകത്തില്‍ അതിനുളള ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് ദൈവം മനുഷ്യനിലൂടെ ആരംഭം കുറിപ്പിച്ചു.
★ 1665 ല്‍ ബ്രിട്ടിഷ് ഫിസിഷന്‍ റിച്ചാഡ് ലോവര്‍ മൃഗങ്ങളില്‍ blood transfusion നടത്തി വിജയം കൈവരിച്ചുവെക്‍ിലും മനുഷ്യരില്‍ പരിക്ഷിച്ചില്ല
★ 1667-ല്‍ ബാപ്റ്റിസ് ടെനിസ് എന്ന ഫിസിഷന്‍ മൃഗത്തിന്‍െറ (ചെമ്മരിയാടിന്‍െറ രക്തം) 15 വയസുളള ഒരു ആണ്‍കുട്ടിയില്‍ കയറ്റി പരീക്ഷണം നടത്തി.
★1818-ല്‍ British obstetrician James Blundell തന്‍െറ രോഗിയുടെ പ്രസവസമയത്ത് രക്തസ്രാവം ഉണ്ടായപ്പോള്‍ മനുഷ്യരക്തം വിജയകരമായ രീതിയില്‍ ശരീരത്തില്‍ കയറ്റി ചരിത്രത്തിന്‍െറ താളുകളില്‍ ഇടംതേടി അങ്ങനെ ആദ്യമായി മനുഷ്യന്‍ മനുഷ്യന്‍െറ രക്തം സ്വികരിച്ചു .
ഇവിടെവരെ എത്തിയെക്‍ിലും രക്തം വില്പനചരക്കാക്കി മാറ്റുവാനോ സൂക്ഷിക്കുവാനോയുളള സംവിധാനങ്ങള്‍ വിദൂരത്തിലായിരുന്നു.....
രക്തം കേടുകൂടാതെ സൂക്ഷിക്കണമെക്‍ില്‍ അതിലുളള ഘടകങ്ങളെ വേര്‍തിരിക്കണം എന്നാല്‍
★ 1901- ല്‍ Karl Landsteiner Austrian physician രക്ത ഗ്രൂപ്പുകള്‍ കണ്ടുപിടിച്ചു ഇതിനെ A B O ABO compatibility എന്നിങ്ങനെ തിരിച്ചു .
★1907 -ല്‍ അമേരിക്കന്‍ സര്‍ജന്‍ രൂപേന്‍ ഒട്ടെന്‍ബെര്‍ഗ് നിര്‍ദ്ദേശിച്ചു രോഗിയുടെ രക്തവും രോഗി സ്വികരിക്കുന്ന വ്യക്തിയുടെ രകതവും തമ്മില്‍ യോചിക്കുമോയെന്നു
blood group തമ്മില്‍ cross match നടത്തിയശേഷം blood transfusion നടത്തണം ഈ നിര്‍ദ്ദേശം വളരെ സഹായകമായിരുന്നു.
★1920 Edwin Cohn cold ethanol fractionation ന്‍ വിദ്യ വികസിപ്പിച്ചെടുത്തു ഈ വിദ്യയിലുടെ രക്തത്തെ വിഘടിപ്പിച്ചു albumin, gamma globulin and fibrinogen എന്നിങ്ങനെ തിരിച്ചു .
★1920-30 ല്‍ രക്തദാദാവിന്‍െറ രക്തം സൂക്ഷിച്ചുവെക്കുവാനുളള വിദ്യ കണ്ടുപിടിച്ചു സൂക്ഷിച്ചു വെക്കുവാന്‍ തുടങ്ങി ....
എന്നാല്‍ ദൈവിക പ്രവചനത്തിന്‍െറ നിവര്‍ത്തികരണം 1947 -ല്‍ അമേരിക്കയില്‍ അക്ഷരം പടി നിറവേറി American Association of Blood Bank ( AABB) നിലവിൽ വന്നു...
വെളിപ്പാട് 18:13 ല്‍ യോഹന്നാന്‍ പ്രവചിച്ചു മനുഷ്യപ്രാണന്‍ വില്പനക്ക് ലോകത്തില്‍ എത്തും ഇന്നു ലോകത്തില്‍ നിറവേറികൊണ്ടിരിക്കുന്ന പ്രവചനങ്ങളില്‍ ഒന്നാണ് ഇത് .രക്തം ആവശ്യമാണെക്‍ില്‍ ഒരു ഫോണ്‍കോള്‍ അരികില്‍ ലഭ്യമാണ് മാത്രമല്ല ഇതു രാജ്യങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്കൂ കൊണ്ടുവരികയും കൊണ്ടുപോകുകയും ചെയ്യുന്നു...
ഇന്ന് കവറുകളില്‍ പ്രത്യേക ഊഷ്മാവില്‍ തയ്യാര്‍ ചെയ്തു സീല്‍ ചെയ്ത രക്തം രക്തബാക്‍ുകള്‍ വഴി ഏതു സാധാരണക്കാരനും ലഭ്യമാണ് . ഇന്നു ലോകത്തില്‍ എവിടെയെക്‍ിലും പ്രക്യതിഷോഭം കൊണ്ടോ അല്ലാതെയോ അപകടങ്ങള്‍ സംഭവിച്ചു മുറിവേറ്റു കിടക്കുന്ന ആളുകളുടെ അടുത്തേക്ക് റെഡ് ക്രോസ് പോലുളള സംഘടകള്‍ രക്തബാക്‍ുകള്‍ വഴി രക്തം എത്തിക്കുന്നു...
മോട്ടോര്‍വാഹനങ്ങളുടെ വര്‍ദ്ധനവും നഹൂം പ്രവാചകന്‍െറ പ്രവചനനിവര്‍ത്തിയും ...
ബി.സി 663-612 കാലഘട്ടത്തില്‍ യേരുശലേമിലെ യഹൂദയില്‍ ജീവിച്ചിരുന്ന പ്രവചകനായിരുന്ന നഹൂം ഇപ്രകാരം പ്രവചിച്ചു
" രഥങ്ങള്‍ തെരുക്കളില്‍ ചടപട ചാടുന്നു വീഥികളില്‍ അങ്ങും ഇങ്ങും ഓടുന്നു; തീപ്പന്തങ്ങള്‍പോലെ അവയെ കാണുന്നു ;അവ മിന്നല്‍പോലെ ഓടുന്നു "[ നഹൂം 2:4 ]
പ്രവചകനായ നഹൂം ഇപ്രകാരം പ്രവചനം പറയുന്ന കാലഘട്ടത്തില്‍ കുതിരവലിക്കുന്ന രഥങ്ങളും അളുകള്‍ ചുമക്കുന്ന പല്ലക്കുകളും മായിരുന്നു ദീര്‍ഘദൂരയാത്രകള്‍ക്കും മറ്റുമായി രാജകന്മാരും പ്രഭുകന്മാരും ഉപയോഗിച്ചിരുന്നതു കഴുത ,കുതിര,ഒട്ടകം,കാള തുടങ്ങിയ മൃഗങ്ങളെയും വാഹനമൃഗമാക്കി ഉപയോഗിച്ചിരുന്നു ഇപ്പോഴും മൃഗങ്ങളെ വാഹനമൃഗമായി പല സ്ഥലങ്ങളിലും ഉപയോഗിക്കുന്നുണ്ട്.എന്നാല്‍ പ്രവാചകന്‍ ഈ പ്രവചനാത്മാവില്‍ വിളിച്ചു പറഞ്ഞു രഥങ്ങള്‍ വീഥിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വേഗത്തില്‍ ഓടുന്നു തീപ്പന്തങ്ങള്‍പോലെ ഞാന്‍ അവയെ കാണുന്നു മാത്രമല്ല അതു മിന്നല്‍പോലെ ഓടുന്നു ..
രാത്രിയില്‍ ഒരു ഉയര്‍ന്ന കെട്ടിടത്തിന്‍െറ മുകളില്‍ നിന്നു റോഡിലൂടെ പായുന്ന കാറുകളെയും ബൈക്കുകളെയും ഇതര വാഹനങ്ങളെയും ഒന്നു കണ്ണോടിച്ചാല്‍ ഈ പ്രവചനനിവര്‍ത്തി എത്രത്തോളം യാഥാര്‍ത്ഥമായി തീര്‍ന്നുവെന്നു മനസിലാക്കുവാന്‍ കഴിയും അന്നത്തെ തലമുറക്ക് ഈ പ്രവചനത്തിന്‍െറ പൊരുള്‍ അവരുടെ ബുദ്ധിക്ക് പിടികിട്ടിയില്ല അവര്‍ ചിന്തിച്ചു രഥങ്ങള്‍ എങ്ങനെ തീപ്പന്തങ്ങള്‍പോലെ തെരുവീഥിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും മിന്നല്‍പോലെ ഓടും...
മനുഷ്യരാശി അവരുടെ കണ്ടുപിടുത്തങ്ങളില്‍ അഹക്‍രിച്ച് ദൈവികതയെ ചോദ്യം ചെയ്തത് അവരുടെ ശാസ്ത്രസാക്‍േതിക വിദ്യയെ വാനോളം പുകഴ്ത്തുപ്പൊള്‍ മനുഷ്യന്‍ അറിയാത്ത ഒരു കാര്യമാണ് അവരുടെ കണ്ടുപിടുത്തങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ സാക്‍േതികവിദ്യയുടെ വളര്‍ച്ചയും വര്‍ദ്ധനവും ദൈവം പ്രവാചകന്മാരില്‍ കൂടെ അറിച്ചു .
കാലചക്രത്തിന്‍െറ ഗതിയെ തന്നെ മാറ്റി മറിക്കുന്ന കണ്ടുപിടുത്തങ്ങളില്‍ ഒന്നായിരുന്നു മോട്ടോര്‍ വാഹനങ്ങളുടെ കണ്ടുപിടുത്തം ഈ പ്രവചനങ്ങളില്‍ രാഷ്ട്രങ്ങളുടെ വാണിജ്യസബത്ത് വ്യവസഥയുടെ വളര്‍ച്ചയും അടങ്ങിയിരിക്കുന്നു .ഇന്ന് ലോകത്തിലെ
ഏറ്റവും വലിയ വിപണിയാണ് ഓട്ടോമൊബൈല്‍ ശൃംഖല .ഒരു മോട്ടോര്‍ സൈക്കിള്‍ എക്‍ിലും ഇല്ലാത്ത വീടുകള്‍ വളരെ ചുരുക്കം ഇതിന്‍െറ ആവശ്യത്തിലേക്ക് ലോണുകള്‍ യാതൊരു ഈടുമില്ലാതെ കൊടുക്കുവാന്‍ സ്വകാര്യബാക്‍ുകളുടെ മത്സരം ഈ മേഘല എവിടെയെത്തി നില്‍ക്കുന്നുവെന്നു മനസിലാക്കുവാന്‍ സാധിക്കും ഇതിന്‍െറ വളര്‍ച്ചയുടെ കാരണം ഇതിന്‍െറ പിന്നില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം വിദഗ്ധതൊഴിലാളികളുടെ മിടുക്കല്ല അവരു അദ്ധ്വാനം അഭിനന്ദമര്‍ഹിക്കുന്നെക്‍ിലും വില്പനയുടെ വര്‍ദ്ധനവ് ദൈവിക പ്രവചനത്തിന്‍െറ നിവര്‍ത്തിയാണ്.
ദൈവിക പ്രവചനങ്ങളുടെ നിവര്‍ത്തിയുടെ സമയമാകുബോള്‍ ദൈവം മനാവരാശിയെ ആ കണ്ടുപിടുത്തത്തിന്‍െറ ആശയത്തിലേക്കും കണ്ടുപിടുത്തത്തിലേക്കും നയിക്കുന്നു...
പ്രവചന നിവര്‍ത്തിയുടെ സമയമായപ്പോള്‍ ഏതാണ്ട് 17-ാം നുറ്റാണ്ടിന്‍െറ പകുതിയില്‍
★ 1768-ല്‍ നാല് ചക്രമുളള നീരാവി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന മനുഷ്യര്‍ക്ക് യാത്ര ചെയ്യുവാന്‍ സൗകര്യമുളള വാഹനം നിര്‍മ്മിച്ചു ഓട്ടോമൊബൈല്‍ രംഗത്ത് ഒരു കുതിച്ചുചാട്ടം ഉണ്ടാക്കിയെക്‍ിലും ഇതിന്‍െറ ഉല്പാദനത്തെ വാണിജ്യാടിസ്ഥാനത്തില്‍ കൊണ്ടുവരാനോ നിലര്‍മ്മാണമേഖല പ്യാപിപ്പിക്കാനോ അന്നത്തെ സാഹജ്യര്യത്തില്‍ സാധിച്ചില്ല...
★ 1807-ല്‍ Internal Combustion Engine power മുഖേനെ ഹൈഡ്രജന്‍ ഫ്യുവല്‍ ഉപയോഗിച്ചു François Issac de Rivaz ആദ്യമായി ഒരു കാര്‍ ഡിസൈനിംങ്ങ് ചെയ്തു ...
★1886 -ല്‍ Petrol gasoline power ഉപയോഗിച്ചു automobile Benz patent -motorwagen എന്ന വാഹനം Karl Benz നിര്‍മ്മിച്ചു ഇതാണ് ആദ്യത്തെ വാണിജ്യാടിസ്ഥാനത്തില്‍ ഇറക്കിയ vehicles.
★20 -ാം നൂറ്റാണ്ടിലേക്ക് വന്നപ്പോള്‍
Electrically പവ്വര്‍ automobile പ്രത്യക്ഷമായി ഇലക്ട്രിസിറ്റിയില്‍ ഓടുന്ന വണ്ടികള്‍ ഇന്നു റോഡുകള്‍ കൈയടക്കിക്കഴിഞ്ഞു.
★1839-ല്‍ ആദ്യത്തെ ഇരുചക്രവാഹനം kirk Patrick MacMillan (Scottish blacksmith) mechanically യായിട്ടു നിര്‍മ്മിച്ചു ഇതാണ് ആദ്യത്തെ റ്റൂ വിലര്‍ വാഹനം ഇന്നലെ ബൈക്കുകളുടെ പിതാവെന്നു പറയാം..
★1860-ല്‍ ഫ്രച്ചുകാര്‍ ഡിസൈനിംങ്ങ് ചെയ്ത ഇരുചക്രവാഹനമാണ് വാണിജ്യാടിസ്ഥാനത്തില്‍ വിപണി കൈയടക്കിയ ബൈക്കുകള്‍..
ബി.സി 663 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന നഹൂം പ്രവാചകന്‍ ഇന്നത്തെ ബൈക്കുകളും കാറുകളും മറ്റു വാഹനങ്ങളും അവയുടെ വര്‍ദ്ധനവും അന്നേ തന്‍െറ ഉള്‍കണ്ണുകൊണ്ടു ദര്‍ശിച്ചുവെന്നതു ദൈവികതയുടെ പൂര്‍ണ്ണതയെ ദൈവമറിയാതെ ഈ ലോകത്തില്‍ ഒന്നും നടക്കുന്നില്ല അവന്‍ കല്പിച്ചട്ടല്ലാതെ ഒന്നും പുതിയതായി ഉണ്ടാകുകയൊ നശിക്കുകയോ ചെയ്യുന്നില്ല സകലവും ദൈവിക നിയന്ത്രണത്തിന്‍െറ ഫ്രമണപഥത്തിന്‍െറ പരിധിയിലുടെയാണ് .
ഈ പ്രവചന നിവര്‍ത്തികള്‍ എല്ലാം വിരല്‍ ചൂണ്ടുന്നതു കാര്‍ത്താവായ യേശുക്രിസ്തുവിന്‍െറ മഹത്വപ്രത്യക്ഷതയിലെക്കാണ് .പ്രവചന നിവര്‍ത്തിയും ലോകസംഭവങ്ങളും കാണിക്കുന്നതു .ബൈബിളില്‍ പറയുന്ന ദൈവിക കല്പനകള്‍ അനുസരിക്കാത്ത ആരും ദൈവത്തിന്‍െറ വരവില്‍ എടുക്കപ്പെടില്ല.സല്‍കര്‍മ്മങ്ങള്‍ക്കോ നേര്‍ച്ച കാഴ്ചകള്‍ക്കോ നിങ്ങളെ രക്ഷിപ്പാന്‍ കഴിയില്ല .നിങ്ങളുടെ പാപത്തില്‍ നിന്നും രക്ഷ നല്കുവാന്‍ ഒരുവനേ അധികാരമുളളു യേശുക്രിസ്തുവിനു മാത്രം സ്വര്‍ഗത്തിന്‍െറയും പാതാളത്തിന്‍െറ താക്കോല്‍ അവന്‍െറ കൈയിലാണ്
ഇരിക്കുന്നത് .കാല്‍വറിയില്‍ പരമയാഗമായ ക്രിസ്തുവില്‍ കൂടിമാത്രമേ മാനവരാശിക്ക് രക്ഷപെടുവാന്‍ സാധിക്കു .പാപസ്വഭാവത്തില്‍ നിന്നും മാനസാന്തരപ്പെട്ടു വെളളത്തില്‍ ഇറങ്ങി നിമജ്ഞനസ്നാനം ചെയ്തു പരിശുദ്ധാത്മാവ് പ്രാപിച്ച് അപ്പം നുറക്കി കൂട്ടായ്മ ആചരിച്ചു വിശുദ്ധ ജീവിതം നയിക്കാത്ത ആരും ദൈവത്തിന്‍െറ വരവില്‍ പോകില്ല. ആകാല്‍ ദൈവത്തിന്‍െറ വരവിനായി ഒരുങ്ങുവാന്‍ ദൈവം നിങ്ങള്‍ക്ക് ക്യപ ചെയ്യുമാറാകട്ടെ.....